കോഴിക്കോട്: തൊണ്ടയാട് കേളച്ചാംവീട്ടിൽ രവീന്ദ്രൻ (76) അമൃത വസതിയിൽ നിര്യാതനായി. ഭാര്യ: വസുമതി. മക്കൾ: പ്രഷീദ് (ഏരിയ മാനേജർ, എൽ.ഐ.സി.എച്.എഫ്.എൽ ഏരിയ ഓഫിസ് കോഴിക്കോട്), പ്രബീന, പ്രബിത. മരുമക്കൾ: ഹരീന, ശരവണ പ്രസാദ് തിരുത്തിത്താഴത്ത്, ബൈജു തിരുത്തിയിൽ. സഹോദരൻ: പരേതനായ ശിവദാസൻ