താമരശ്ശേരി: പരപ്പൻപൊയിൽ അരീപ്പറ്റമ്മൽ പാച്ചു (91) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: വിജയൻ (കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്), താരാമണി. മരുമക്കൾ: ബിന്ദു, ലോഹിതാക്ഷൻ.