കൊളത്തറ: റഹ്മാൻ ബസാർ അരീക്കുളം സമീപം താമസിക്കുന്ന നമ്പിയത്ത് കരിയാത്തൻ (74) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: സതീശ്, സതി, സബി, ഷൈജു. മരുമക്കൾ: ബൈജു, ശശി, ശാലിനി, ഷീബ. സംസ്കാരം രാവിലെ ഒമ്പതിന് ഗോതീശ്വരം ശ്മശാനത്തിൽ.