വില്യാപ്പള്ളി: കാരാളി പാലത്തിന് സമീപം പറക്കോട്ടൂർ തറമ്മൽ മാങ്ങോട്ട് മൊയ്തു (57) നിര്യാതനായി. ഭാര്യ: സറീന. മക്കൾ: സിനാദ്, മുബീന. മരുമകൻ: വിരിയമ്പത്ത് ഇബ്രാഹിം (ബാങ്ക് റോഡ്). സഹോദരങ്ങൾ: സലാം, അഷ്റഫ്, മുനീർ, ആയിശു, കുഞ്ഞയിശ്ശ, ഫാത്തിമ, ഖദീജ, നഫീസു, ആരിഫ.