നല്ലളം: പൊറ്റെക്കാട്ട് ഗോവിന്ദമേനോൻ (94) നിര്യാതനായി. ഭാര്യ: പരേതയായ തറാൽ ശാരദ അമ്മ. മക്കൾ: നാരായണൻ (ഉണ്ണി), ജയശ്രീ, ഉഷാകുമാരി. മരുമക്കൾ: ജയപ്രകാശൻ (റിട്ട. സ്റ്റീൽ കോംപ്ലക്സ്), സുരേന്ദ്രൻ (ഡെൽമ ടൂറിസ്റ്റ് ഹോം), അനിതകുമാരി (കോട്ടക്കൽ ആര്യവൈദ്യശാല, കോഴിക്കോട്).