കോഴിക്കോട്: ഹലുവ ബസാർ ദൂശാവീട്ടിൽ സാബിർ വലിയകത്തിന്റെയും കുഞ്ഞിത്താൻ മാളിയേക്കൽ വഫയുടെയും മകൻ അബ്ദുല്ല സാബിർ (6) വാടിയിൽ ‘സഹറി’ൽ നിര്യാതനായി. സഹോദരങ്ങൾ: മുഹമ്മദ് റാദിഹ്, ലംഹാൻ അബൂബക്കർ.