വെങ്ങളം: ചീനച്ചേരി കളങ്കോട്ടുകുനി ലീല (75) നിര്യാതയായി. ഭർത്താവ്: പരേതനായ ഇമ്പിച്ചുട്ടി. മക്കൾ: രവീന്ദ്രൻ, പരിമള, മനോജ് പെരുവട്ടൂർ, ജയൻ, പ്രമീള. മരുമക്കൾ: മോഹനൻ (എലത്തൂർ), ചന്ദ്രൻ (വി.കെ. റോഡ്). ഉമ, വിജില, മിനി. സംസ്കാരം ശനിയാഴ്ച ഒമ്പത് മണിക്ക് വീട്ടുവളപ്പിൽ.