കൊയിലാണ്ടി: കൊല്ലം വാവാച്ചിക്കണ്ടി നഫീസിൽ താമസിക്കുന്ന മച്ചുംതാഴത്ത് അഷ്റഫ് (71) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അബദുൾ യാസിൻ (സൗദി), മുഹമ്മദ് സബീർ (ശോഭിക), അസ് ബീർ, ജസീർ. മരുമക്കൾ: ആരിഫ, റംസീന, സഫീറ, സഫ്ലൂന.