കൊടുവള്ളി: കിഴക്കോത്ത് കച്ചേരിമുക്ക് നെല്ലോലപ്പാട്ടിൽ പരേതനായ അഹ്മദ് കുഞ്ഞി മൊല്ലാക്കയുടെ ഭാര്യ സുലൈഖ (83) നിര്യാതയായി. മക്കൾ: അബ്ദുൽ ഖാദർ, അബൂബക്കർ മുസ്ല്യാർ, ഹുസ്സയിൻ സഖാഫി (കൂട്ടാക്കിൽ ജന്നതുൽ ഉലൂം മദ്റസ ജന. സെക്രട്ടറി), ഖദീജ, ആയിഷ ബീവി, സക്കീന, പരേതനായ ഹംസ. മരുമക്കൾ: അബ്ദുല്ല മുസ്ലിയാർ കോന്നാലിൽ (താമരശ്ശേരി ടൗൺ സുന്നി സെൻറർ മസ്ജിദ്), സൈതലവി പറമ്പത്തുകാവ്, ഹഫ്സ മടവൂർ, ഹാജറ പാലങ്ങാട്.