പന്തല്ലൂർ: ഹട്ടിയിൽ താമസിക്കുന്ന കാളങ്ങാടൻ ബഷീർ (56) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: അജ്മൽ, സജ്ന, റിസ്ഫാന, സഫാന, തസ്നിയ. മരുമക്കൾ: രിസ്വാൻ, ജാവിദ്.