ഓമശ്ശേരി: ചക്കിക്കാവ് മുരമ്പിടിക്കുന്നുമ്മൽ കൃഷ്ണൻ (83) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: രാജൻ, ബാബു, ഷീബ. മരുമക്കൾ: ഷീബ, റീഷ്മ, കൃഷ്ണൻ.