നന്തി ബസാർ: തിക്കോടിയിലെ കെ.എം.കെ. റസാഖ് (49) നിര്യാതനായി. ഭാര്യ: സറീന മക്കൾ: റിഷാന, റുക്സാന, റഹിയാന. മരുമക്കൾ: സക്കറിയ, നഷീദ്. സഹോദരങ്ങൾ: സലാം, ഇല്യാസ് ദാരിമി, ജമീല.