ബംഗളൂരു: കണ്ണൂർ അഴീക്കോട് മാക്കുനി പരേതനായ പത്മനാഭൻ നമ്പ്യാരുടെയും നാറാത്ത് പാലക്കൽ മീത്തലെ വീട്ടിൽ വിജയലക്ഷ്മിയുടെയും മകൻ പി.എം. സുജയ് (42) ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ: തലശ്ശേരി ചാമ്പാട് സ്വദേശിനി റിംന. മക്കൾ: ശ്രീപദ്, നേഗശ്രീ. സഹോദരങ്ങൾ: സുധ, സ്മിത (ബംഗളൂരു). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് കടമ്പൂർ പഞ്ചായത്ത് ശ്മശാനത്തിൽ.