മാങ്കാവ്: മുൻ ഹജ്ജ് കമ്മിറ്റി അംഗം മണിയാട്ട്കുടി ശരീഫ് ഹാജിയുടെ മകൻ മുഹമ്മദ് സനൂപ് (42) നിര്യാതനായി. മാതാവ്: സഫിയ. ഭാര്യ: ഡാലിയ മുഹമ്മദ്. മകൻ: മുഹമ്മദ് സഹാൻ. സഹോദരങ്ങൾ: ഫാത്തിമ സനം, സുനൂഫ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് കൊമ്മേരി പള്ളിത്താഴം ശാദുലി ജുമാഅത്ത് പള്ളിയിൽ.