പൂളാടികുന്ന്: പറമ്പത്ത് ലക്ഷ്മി (74) നിര്യാതയായി. ഭർത്താവ് മാടച്ചാലി പറമ്പിൽ രാജൻ, മക്കൾ: ജയലത, സ്വർണലത, സിന്ധുരാജ് (മാർബിൾ കോൺട്രാക്റ്റർ ), ഷാജുരാജ്, ഷിജുരാജ് (പ്രോഗ്രാം ഓർഗനൈസർ ). മരുമക്കൾ: ചന്ദ്രമോഹൻ (ഷൊർണൂർ ), പ്രദീപ് (കൊടുവള്ളി ), ശ്രീനന്ദന, ഷെറി. സഹോദരങ്ങൾ: നാരായണൻ (മുംബൈ ), പരേതരായ കല്യാണി, നാരായണി, കൃഷ്ണൻ. സഞ്ചയനം: ബുധൻ.