കാക്കൂർ: ഈന്താട് എരഞ്ഞാടി പറമ്പത്ത് ഹസ്സൻ ഹാജി (72) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: സലീന, സമീറ, സുനൂജ, ഷബ്ന. മരുമക്കൾ: മുഹമ്മദ് (പുല്ലാളൂർ), ഷഫീർ (തലയാട്), ഹനീഫ (കാന്തപുരം), നിസാർ (ഓമശ്ശേരി).