പേരാമ്പ്ര: പൈതോത്ത് പനക്കാട് എഴുത്തച്ഛൻ കണ്ടിയിൽ പരേതനായ കുഞ്ഞിക്കണ്ണൻ നായരുടെ ഭാര്യ ജാനകി അമ്മ (88) നിര്യാതയായി. മക്കൾ: ലീല, സത്യൻ, പ്രമീള, രജനി, പരേതനായ മോഹനൻ. മരുമക്കൾ: കുഞ്ഞികൃഷ്ണൻ നായർ (ഉള്ള്യേരി), ശ്രീധരൻ (റിട്ട. പ്രധാനാധ്യാപകൻ, വെങ്ങപ്പറ്റ ഹൈസ്കൂൾ), പ്രഭാകരൻ (കൂത്താളി), പുഷ്പ (ഉള്ള്യേരി). സഹോദരങ്ങൾ: ചന്തുനായർ (മുതുകാട്), ലക്ഷ്മി അമ്മ, പരേതരായ കേളപ്പൻ നായർ, ഉണ്ണികൃഷ്ണൻ നായർ, കമല അമ്മ, നിർമല അമ്മ. സഞ്ചയനം ശനിയാഴ്ച.