എരഞ്ഞിക്കൽ: ചാളക്കൽ താമസിക്കുന്ന ചിന്നംകൂറ്റിൽ താഴം രാധാകൃഷ്ണൻ (68) നിര്യാതനായി. വെസ്റ്റ് ഹിൽ വെസ്റ്റ് കോസ്റ്റ് റബർ മുൻ ജീവനക്കാരനായിരുന്നു. ഭാര്യ: രത്നം ടീച്ചർ. മകൾ: രേഷ്മ (ടീച്ചർ, എറണാകുളം). മരുമകൻ: അനിത്ത്. സഹോദരങ്ങൾ: ജനാർദനൻ, സുരേഷ് കുമാർ, സതീഷ് കുമാർ, പത്മാവതി, ഭാർഗവി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.