കാരയാട്: തറമ്മൽ അങ്ങാടി കുതിരവട്ടത്തുമ്മൽ നാരായണൻ (68) നിര്യാതനായി. ഭാര്യ: സുധർമ. മക്കൾ: നീതു, സുധന്യ. മരുമകൻ: വി.കെ. ഷൈജു (ഏക്കാട്ടൂർ). സഹോദരങ്ങൾ: ജാനകി (മൂലാട്), ചിരുത, പരേതരായ കല്യാണി, കുട്ട്യാച്ച, കേളപ്പൻ, മാത.