പന്തീരാങ്കാവ്: മൂർക്കനാട് പട്ടർതൊടി പരേതനായ അവറാന്റെ ഭാര്യ നഫീസ (85) നിര്യാതയായി. മക്കൾ: ആമിന, ആലിക്കോയ, സിദ്ദീഖ്. മരുമക്കൾ: ഹൈറുന്നീസ, ഷാഹിദ, പരേതനായ കോയ (ഫറോക്ക്).