വാണിമേൽ: വിലങ്ങാട് ചെങ്ങളത്തുപറമ്പിൽ സി.വി. ജോർജ് (73) നിര്യാതനായി. ഭാര്യ: മേഴ്സി ജോർജ്. മക്കൾ: സിമി ജോർജ്, സിനു ജോർജ്, മെയോജ് സി. ജോർജ്. മരുമക്കൾ: ഡോണി പോൾ, സാജു, ആതിര.