നാദാപുരം: പുറമേരി കുഞ്ഞല്ലൂർ വെള്ളറങ്ങാട്ട് പാറോള്ളതിൽ മൊയ്തു (75) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: റാബിയ, സക്കീന. മരുമക്കൾ: അമ്മദ്, അശ്റഫ്. സഹോദരങ്ങൾ: അബ്ദുല്ല, ബിയ്യാത്തു, കദീശ, മറിയം