ആയഞ്ചേരി: ബസ് തൊഴിലാളിയായ മൂർച്ചിലോട്ട് പ്രവീൺ കുമാർ (50) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞികൃഷ്ണക്കുറുപ്പ്. മാതാവ്: സരോജിനി. ഭാര്യ: പ്രിയ (റുബിയാൻ ഹൈപർ മാർക്കറ്റ്). മക്കൾ: വിഷ്ണുപ്രിയ, പ്രണവ്. സഹോദരങ്ങൾ: എടത്തിൽ പ്രസന്ന, പ്രേമകുമാരി, പ്രീത, പ്രമീള, പ്രസീത.