പോലൂർ: തളിയാടത്ത് രമാവതി (റിട്ട. കെ.ഡബ്ല്യു.എ-70) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപിനാഥൻ (റിട്ട. കെ.ഡബ്ല്യു.എ). മകൻ: ബിബിൻ. മരുമകൾ: ഷിബില.