പേരാമ്പ്ര: പേരാമ്പ്ര എ.യു.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ കല്ലോത്ത് ബാലകൃഷ്ണൻ (71) നിര്യാതനായി. ഭാര്യ: കെ. കമല (റിട്ട. അധ്യാപിക, കെ.ആർ.എച്ച് എസ് പുറമേരി). മക്കൾ: ബി.കെ വിവേക് (ബ്രാഞ്ച് മാനേജർ, റിലയൻസ് ജിയോ), ഡോ. ബി.കെ. ദിവ്യ (ഇംഗ്ലണ്ട്). മരുമക്കൾ: ഷിംലി (അധ്യാപിക, പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ), ഡോ. ജിതിൻ (ഖത്തർ). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.