കുറ്റ്യാടി: നരിക്കൂട്ടുംചാൽ പേരില്ലാം തോട്ടത്തിൽ വത്സല (74) നിര്യാതയായി. ഭർത്താവ്: പരേതനായ പൊക്കൻ. മക്കൾ: വിനോദൻ, മനോജൻ. മരുമക്കൾ: രജില, ദിവ്യ. സഹോദരങ്ങൾ: വിലാസിനി (മുൻ അധ്യാപിക, എം.സി.എം യു.പി സ്കൂൾ മയ്യന്നൂർ), രവീന്ദ്രൻ (മുൻ അധ്യാപകൻ, ചെറുകുന്ന് ഗവ. യു.പി), വസന്തകുമാരി (മുൻ അധ്യാപിക, വേളം ഹൈസ്കൂൾ), ജയമോഹൻ (മുൻ റവന്യൂ സ്പെഷൽ വില്ലേജ് ഓഫിസർ വാണിമേൽ).