നന്മണ്ട: പഴയകാല ആർ.എസ്.എസ് പ്രവർത്തകനും നന്മണ്ട കോഓപറേറ്റിവ് ബാങ്ക് മുൻ കാഷ്യറുമായിരുന്ന മഴക്കോളി പ്രഭാകരൻ കിടാവ് (82) നിര്യാതനായി. ഭാര്യ: കാക്കൂർ വെളുത്തേടത്ത് പ്രേമലത. മകൻ: പ്രദീപ്കുമാർ (അധ്യാപകൻ, ചേളന്നൂർ എ.കെ കെ.ആർ ഹൈസ്കൂൾ). മരുമകൾ: ഷെജില (അധ്യാപിക, വേങ്ങേരി എ.യു.പി സ്കൂൾ). സഹോദരങ്ങൾ: ശ്രീധരൻ കിടാവ്, അച്യുതൻകുട്ടി കിടാവ് (റിട്ട. സൂപ്രണ്ട്, അഡ്മിനിസ്ട്രേറ്റിവ് ഓഫിസ്, ലക്ഷദ്വീപ്), മീനാക്ഷി പള്ളിക്കരമ്മ, രാധ പള്ളിക്കരമ്മ