നരിക്കുനി: കാവും പൊയിൽ മേലെ പുതിയോത്ത് ചിരുതക്കുട്ടി (73) നിര്യാതയായി. ഭർത്താവ്: പരേതനായ പറങ്ങോടൻ, മക്കൾ: ബാബു (ഖത്തർ) ബേബി (ആർ.ഇ - സി.) ചന്ദ്രൻ, അനിൽകുമാർ, മരുമക്കൾ: ഗീത (ഇയ്യാട്), ബിന്ദു (മടവൂർ) പ്രിയ (ഓമശേരി), പരേതനായ വേലായുധൻ