കൊയിലാണ്ടി: എലത്തൂർ സന്തോഷ് ഗിരിയിൽ നാരായണി (75) പൊയിൽ ക്കാവ് സോപാനത്തിൽ നിര്യാതയായി. എലത്തൂർ സി.എം സി ഗേൾസ് ഹൈസ്കൂൾ മുൻ അധ്യാപികയാണ്. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ : സന്തോഷ് കുമാർ (ജി.എസ്.ടി ഡിപാർട്ട്മെന്റ്) , പരേതനായ ഗിരീഷ് കുമാർ. മരുമക്കൾ : പ്രജിന, ചിത്രലേഖ.