കക്കട്ടിൽ: തരിപ്പേമ്മൽ കുമാരൻ (90) നിര്യാതനായി. ഭാര്യ: പരേതയായ ജാനു. മക്കൾ: സജീവൻ, രാജീവൻ (കോയമ്പത്തൂർ), സുധീർ (ജെ.എച്ച്.ഐ നിലമ്പൂർ). മരുമക്കൾ: ശ്രീന, സീന, ലയ. സഹോദരങ്ങൾ: ശങ്കരൻ, മാണി, നാരായണി, ജാനു, ശാന്ത, പരേതയായ ദേവി.