തിരുവണ്ണൂർ: ഒ.ജി റോഡ് പി.വി. ഹൗസിൽ പരേതനായ പൂവൻവളപ്പിൽ ബീരാൻകുട്ടിയുടെ ഭാര്യ വെളുത്തേടത്ത് സൈനബി (78) നിര്യാതയായി. മക്കൾ: സുബൈർ, അബ്ദുൽ റഷീദ് (ദുബൈ), അബ്ദുൽ ഖാദർ, സക്കിയാബി, സുൽഫത്ത്, ഫസീല, ഹസീന. മരുമക്കൾ: അബൂബക്കർ (ബിഷാറ പ്രസ്), പി. മൊയ്തീൻകോയ, പി. മെഹറൂഫ് (അജ്മാൻ), ഇ.പി. ജാഫർ, അസ്മാബി, റഹിയാനത്ത്, പരേതയായ സാഹി