പാലത്ത്: പുളിബസാർ ചാലിൽപറമ്പ് പ്രേമകുമാർ (66 - റിട്ട. ജെ.എസ് ഇറിഗേഷൻ ഡിപ്പാർട്മെന്റ്) നിര്യാതനായി. പിതാവ്: പരേതനായ മുടങ്ങാളി രാഘവപ്പണിക്കർ. മാതാവ്: പരേതയായ സരസ്വതി. ഭാര്യ: ജയ. മകൾ: പ്രിയ. മരുമകൻ: ബബിലാൽ. സഹോദരങ്ങൾ: ശ്രീദേവി, വേണുഗോപാലൻ, മീര, അനിത, മീന, നീന. സഞ്ചയനം ശനിയാഴ്ച.