ഒളവണ്ണ: മൂർക്കനാട് തരിയാട്ടു പുത്തന മുഹമ്മദ് കോയ (87) നിര്യാതനായി. ഭാര്യ: പരേതയായ ഇമ്പിച്ചിപ്പാത്തു. മക്കൾ: അഷ്റഫ്, അബ്ബാസ്, അമീൻ, അസ്മാബി, ആരിഫ, അശീറ. മരുമക്കൾ: ഹുസ്സൈൻ, ഹംസക്കോയ, മുസ്തഫ, ഷറീന, സഹീറ, സ്വലാഹിയ.