പേരാമ്പ്ര: ഹൈസ്കൂളിനു സമീപം വിധു വിഹാറിൽ വിധുവിന്റെ (മലയാള മനോരമ റിപ്പോർട്ടർ, പേരാമ്പ്ര) മകൾ വൈഷ്ണ ലക്ഷ്മി (18) നിര്യാതയായി. ബിരുദ വിദ്യാർഥിനിയായിരുന്നു. മാതാവ്: ഹൃദ്യ.