വടകര: ചോമ്പാല കല്ലാമല കണ്ണംകയ്യിൽ രഞ്ജിത് (50) നിര്യാതനായി. മോട്ടോർ തൊഴിലാളി യൂനിയൻ സി.ഐ.ടി.യു കുഞ്ഞിപ്പള്ളി സെക്ഷൻ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമാണ്. പിതാവ്: പരേതനായ ഗോവിന്ദൻ. മാതാവ്: കൗസു. സഹോദരങ്ങൾ: ഹരിദാസൻ, പരേതനായ രതീഷ് ബാബു.