കോഴിക്കോട്: കുറ്റിച്ചിറ അറക്കൽ മുഹമ്മദലി (63) തടമ്പാട്ടുതാഴം ടർഫിന് സമീപം ‘ഡാലിയ’യിൽ നിര്യാതനായി. കുവൈത്തിൽ പ്രവാസിയായിരുന്നു. പിതാവ്: പരേതനായ കെ.പി. മൊയ്തീൻ. മാതാവ്: പരേതയായ അറക്കൽ കച്ചിബി. ഭാര്യ: പള്ളിവീട്ടിൽ സൈനബി. മക്കൾ: നബീൽ മുഹമ്മദ്, നാദിയ, നമാൽ മുഹമ്മദ്, നിദാൻ മുഹമ്മദ് (ഇരുവരും ദുബൈ). മരുമക്കൾ: എ.വി. സജാദ് (കുവൈത്ത്), പി.എൻ.എം. ആതിര, എ.വി. ഫർസാന, യു.എം. മർജാന ഫസീൽ. സഹോദരങ്ങൾ: എ. അശ്റഫ്, സലീം, ഇക്ബാൽ, ജംഷീദ്, ബിച്ചു, ഹസീ