മാങ്കാവ്: മൂര്യാട്ടറക്കൽ പാത്തുമൈ (78) നിര്യാതയായി. മക്കൾ: അബ്ദുൽ കരീം, മൈമൂന. മരുമക്കൾ:പരേതയായ ഫത്തിബി (പള്ളിക്കണ്ടി), ബഷീർ. ഖബറടക്കം ബുധൻ വൈകുന്നേരം 9 മണിക്ക് കണ്ണംപറമ്പ് ഖബറിസ്ഥാനിൽ.