എകരൂൽ: കരുമല കോമ്പിൽ കരുണൻ (62) നിര്യാതനായി. പിതാവ്: പരേതനായ മാധവൻ. മാതാവ്: മാണിക്യം. ഭാര്യ: ശ്യാമള. മക്കൾ: അനില, അഭിജിത്ത്. മരുമകൻ: ലിനീഷ്. സഹോദരങ്ങൾ: രാജൻ, സുനിൽ കുമാർ, സുധ, അജിത, ദേവൻ, പരേതനായ സദാനന്ദൻ. സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.