ചെറുവണ്ണൂർ: കരുണ ഹോസ്പിറ്റലിന് പിൻവശം വലിയ പറമ്പത്ത് ഷാജു നിവാസിൽ അബ്രഹാം മാസ്റ്റർ (70) നിര്യാതനായി. റിട്ട: അധ്യാപകൻ, ലിറ്റൽ ഫ്ലവർ യു.പി. സ്കൂൾ, ചെറുവണ്ണൂർ ) ഭാര്യ: ലില്ലി ജേക്കബ് (റിട്ട: പ്രധാനാധ്യാപിക ബി.ഇ.എം. സ്കൂൾ ഫറോക്ക്), മകൻ: ഷാജു (യു.എസ്.എ), മരുമകൾ: നിഷ (യു.എസ്.എ)