പുതുപ്പാടി: ഒടുങ്ങാക്കാട് വള്ളിക്കെട്ടുമ്മൽ മുഹമ്മദ് (55) നിര്യാതനായി. പരേതനായ കുട്ടിച്ചേക്കുവിന്റെയും റുക്കിയയുടെയും മകനാണ്. ഭാര്യ: സാബിറ. മക്കൾ: ഷഫാന, ഷാന, ഷഹാമ, സന. മരുമക്കൾ: ഷഫീഖ് നെരോത്ത്, ഇസ്ഹാക് കൈതപ്പൊയിൽ.