മണ്ണൂർ: കോടപ്പുറംതോട് ആയിഷ ബീവി (71) നിര്യാതയായി. ഭർത്താവ്: പരേതനായ പാലയിൽ വളപ്പിൽ സുലൈമാൻ. മക്കൾ: സുഹറ ബീവി, മൊയ്ദീൻകോയ (സൗദി), മുഹമ്മദ് അഷ്റഫ് (കുവൈത്ത്), അബ്ദുൽനാസർ (ഖത്തർ), റംല ബീവി. മരുമക്കൾ: അബൂബക്കർ മണ്ണൂർ, സാബിറ, ഷെറീന, റഹ്മത്ത്, ഫക്കറുദ്ധീൻ വള്ളിക്കുന്ന്.