കുറ്റ്യാടി: കച്ചേരിത്താഴ ചരപ്പറമ്പത്ത് പൈക്കാട്ടുമ്മൽ മാണി (89) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ചന്ദ്രി, നാണു, മല്ലിക, ചന്ദ്രൻ, സതി. മരുമക്കൾ: പവിത്രൻ (നിട്ടൂർ), സലജ (മുണ്ടക്കുറ്റി), ബാബു, രേഖ (പാതിരിപ്പറ്റ), പ്രസാദ് (ഓടേരി പൊയിൽ).