ബാലുശ്ശേരി: കിനാലൂർ പൂവമ്പായി മലയിൽ പരേതനായ കുമാരന്റെ മകൻ രാഘവൻ (60) നിര്യാതനായി. മാതാവ്: പരേതയായ ജാനകി. ഭാര്യ: ഷൈനി. മക്കൾ: അഷ്വിൻ, അവിനാഷ്. സഹോദരങ്ങൾ: രാമചന്ദ്രൻ, വിജയൻ, വത്സല, പരേതനായ രാജൻ.