പയമ്പ്ര: പുറ്റുമണ്ണിൽതാഴം മോറോത്ത് താമസിക്കുന്ന മാണിയേടത്ത് പുറായിൽ മാളു (71) നിര്യാതയായി. ഭർത്താവ്: പൊന്നു. മക്കൾ: വിനോദ് കുമാർ, മനോജ് കുമാർ, മഹേഷ് കുമാർ, രാജേഷ് കുമാർ. മരുമക്കൾ: ഷീബ, പ്രജിനി, സിനി, അരുണ. സഞ്ചയനം വെള്ളിയാഴ്ച