പേരാമ്പ്ര: പേരാമ്പ്ര തെരുവിലെ പരേതനായ കെ.എം. ദാമോദരൻ മാസ്റ്ററുടെ ഭാര്യ പി.കെ. സത്യവതി (80) നിര്യാതയായി. മക്കൾ: ശൈലജ, ഷീല, സുരേഷ് (മേപ്പയൂർ ഹൈസ്കൂൾ), പരേതയായ ബീന.
മരുമക്കൾ: രവീന്ദ്രൻ (ബാലുശ്ശേരി), പത്മനാഭൻ (തലശ്ശേരി), ബാബു (അത്തോളി), പരേതയായ ശ്രീജ (മണാശ്ശേരി). സഞ്ചയനം വ്യാഴാഴ്ച.