ബാലുശ്ശേരി: കോക്കല്ലൂർ പുതിയോട്ടിൽ ബാലകൃഷ്ണൻ (60) നിര്യാതനായി. ഭാര്യ: രമ (പേരാമ്പ്ര). മകൾ: ആര്യനന്ദ. സഹോദരങ്ങൾ: പി. ദേവയാനി (സി.പി.എം ചവിട്ടൻപാറ ബ്രാഞ്ച് സെക്രട്ടറി), വിജയൻ (കക്കോടി), ശിവാനന്ദൻ നായർ (നിർമല്ലൂർ), മുകുന്ദൻ.