ഓമശ്ശേരി: പുത്തൂർ കാട്ടപ്പയിൽ ആയിഷ ഹജ്ജുമ്മ (68) നിര്യാതയായി. ഭർത്താവ്: പരേതനായ മൂസ ഹാജി. മക്കൾ: ഷാഫി, മുനീറ, സുഹറ, സലീന, സൽമ. മരുമക്കൾ: അബ്ദുൽ മജീദ് (കളരാന്തിരി), അബ്ദുൽറഷീദ് (നരിക്കുനി), അൻവർ (ദുബൈ), റൈഹാന (പുത്തൂര്‍), പരേതനായ അസീസ് മലയമ്മ.