കക്കോടി: പരേതനായ കുട്ടൂസ എന്നവരുടെ മകളും അത്തോളി കൊങ്ങന്നൂർ മുഹമ്മദിന്റെ ഭാര്യ ഇഖ്റ ആശുപത്രി ജീവനക്കാരി എസ്.വി.എം. സീനത്ത് (53) കക്കോടിയിൽ നിര്യാതയായി. മക്കൾ: ഷാഫി, ഷഹാന. മരുമകൾ: റുക്സാന. സഹോദരങ്ങൾ: റസാഖ്, സാബിറ, ദർവൈസ്.