അടിവാരം: പരേതനായ കണ്ണന്താനം മാത്യുവിന്റെ ഭാര്യ ശോശാമ്മ മാത്യു (കുഞ്ഞമ്മ- 85) നിര്യാതയായി. പരേത അയരൂർ പഞ്ഞിക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ: സണ്ണി, റെജി, ഡെയ്സി, ബെന്നി, പുഷ്പ, ബിജി. മരുമക്കൾ: മോളി വടക്കുംപുറം, സൂസി നിരപ്പിൽ, ഫാദർ ജോർജ് വാക്കനാം പാടം, ലാലി യെല്ലോ ബ്ലോസം, സുരേഷ് ബാബു വാണാമ്പത്ത്, ജിജി കേഴപ്ലാക്കൽ.