ഇരിങ്ങത്ത്: കുപ്പേരിക്കാവ് ഭഗവതി ക്ഷേത്ര കർമിയും എൽ.ജെ.ഡി പ്രവർത്തകനുമായ ഭഗവതികണ്ടി ഗംഗാധരൻ (55) നിര്യാതനായി. ഭാര്യ: ശ്രീജ.മക്കൾ: ശ്രീരാഗ് (ബഹ്റൈൻ), അക്ഷയ് രാഗ് (വിദ്യാർഥി).മാതാപിതാക്കൾ: പരേതരായ പാപ്പിരു ആശാരി, ലക്ഷ്മി. സഹോദരങ്ങൾ: ബാലകൃഷ്ണൻ, ഹരിദാസൻ, ശ്യാമള (കക്കഞ്ചേരി). സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടുമണിക്ക്.